Surprise Me!

മണിച്ചിത്രത്താഴ്, നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ | Old Movie Review | filmibeat Malayalam

2018-10-10 161 Dailymotion

Unknown facts about Manichithrathazhu<br />മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. തലമുറകള്‍ക്കിപ്പുറവും ചിത്രത്തെ ആരാധിയ്ക്കുന്നവരുടെ കൂട്ടത്തില്‍ കൊച്ചുകുട്ടികള്‍ പോലും ഉണ്ടാകും. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഒരുപക്ഷേ, ഈ ചിത്രത്തെക്കുറിച്ച് നിങ്ങൾക്കറിയാത്ത കുറച്ചുകാര്യങ്ങളുണ്ട്.

Buy Now on CodeCanyon